ജനകീയതയുടെ 2 വർഷങ്ങൾ പൂർത്തിയാക്കി പിണറായി സർക്കാർ | Oneindia Malayalam

2018-05-25 149

Pinarayi Government completes 2 years of ruling
പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ രണ്ട് വര്‍ഷം പിന്നിടുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും തദ്ദേശ തിരഞ്ഞെടുപ്പിന്റെയും പെരുമാറ്റച്ചട്ടം മൂലം ഏതാണ്ട് 6 മാസത്തോളം ഭരണകാലത്ത് നഷ്ടമാകും. ഫലത്തില്‍ ഭരിക്കാന്‍ കിട്ടുക നാലരക്കൊല്ലമാണ്. അങ്ങനെ വരുമ്പോള്‍ ഈ സര്‍ക്കാര്‍ ഭരണത്തില്‍ പകുതി ദൂരം പിന്നിട്ടുകഴിഞ്ഞു.
#PinarayiVijayan

Videos similaires